بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
ഖുര്‍'ആനിലെ അവസാനത്തെ അദ്ധ്യായമാണു. "സൂറത്ത് നാസ്" (മനുഷ്യന്‍) . സൂറത്തു നാസില്‍ 6 ആയത്തുകള്‍ ( വചനങ്ങള്‍)ആണുള്ളതു.
(1), قُلۡ أَعُوذُ بِرَبِّ ٱلنَّاسِ
പറയുക, ഞാന്‍ മനുഷ്യരുടെ രക്ഷിതാവിനോടു ശരണം (കാവല്‍) തേടുന്നു..
(2), مَلِكِ ٱلنَّاسِ
മനുഷ്യരുടെ രാജാവിനോടു (ഞാന്‍ ശരണം തേടുന്നു)..
(3), إِلَـٰهِ ٱلنَّاسِ
മനുഷ്യരുടെ ദൈവത്തോടു (ഞാന്‍ ശരണം തേടുന്നു)..
(4 -5) , مِن شَرِّ ٱلۡوَسۡوَاسِ ٱلۡخَنَّاسِ
ٱلَّذِى يُوَسۡوِسُ فِى صُدُورِ ٱلنَّاسِ
മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോِധനം നടത്തി പിന്മാറിക്കളയുന്ന ദുര്‍ബോധകരെക്കൊണ്ടുള്ള ദോഷങ്ങളില്‍ നിന്നു..
(6), مِنَ ٱلۡجِنَّةِ وَٱلنَّاسِ
മനുഷ്യരിലും ജിന്നുകളിലും പെട്ട...
ഈ , സൂറത്തു നാസ് (അദ്ധ്യായം മനുഷ്യന്‍) ഇങ്ങനെ മനസ്സിലാക്കാം ::-
പറയുക, മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തി പിന്മാറിക്കളയുന്ന, മനുഷ്യരിലും ജിന്നുകളിലും പെട്ട, ദുര്‍ബോധകരെക്കൊണ്ടുള്ള വിപത്തുകളില്‍ നിന്നു ഞാന്‍ മനുഷ്യരുടെ രക്ഷിതാവും , മനുഷ്യരുടെ രാജാവും, മനുഷ്യരുടെ ദൈവവുമായിട്ടുള്ളവനോടു കാവല്‍ തേടുന്നു..........

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ